Wisdom Tuition Center, Kandangali, Payyanur
ഞങ്ങളുടെ മാത്രം പ്രത്യേകത...
പ്രഗത്ഭരായ അധ്യാപകർ മാത്രം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു..
പുതിയ പാഠ്യപദ്ധതിക്കനുസരിച്ചുള്ള ക്ലാസുകൾ..
ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം കോച്ചിംഗ്..
പരീക്ഷ തയ്യാറെടുപ്പുകൾക്കായി പ്രത്യേകം പരിശീലനം..
ഓർമശക്തി വർദ്ധിപ്പിക്കുവാൻ പ്രേത്യേക ട്രെയിനിങ്..
പത്താംതരാം വിദ്യാർത്ഥികൾക്കായി അഭിരുചി പരിശോധന, കരിയർ ഗൈഡൻസ് ക്ലാസുകൾ ..
ഒരു ബാച്ചിൽ 40 വിദ്യാർഥികൾ മാത്രം..
ഓരോ മാസവും യൂണിറ്റ് ടെസ്റ്റുകൾ ..
പഠന നിലവാരം വിലയിരുത്തുന്നതിനായി അധ്യാപക രക്ഷാകർതൃയോഗം...
Contact Us:
+91 9947308742,
+91 9447006785
Nr. Shenoy Smaraka GHSS Payyanur, Kandangali

Comments
Post a Comment